Kaili Blues
                       
 കൈലി ബ്ലൂസ് (2015)
                    
                    എംസോൺ റിലീസ് – 622
| ഭാഷ: | മാൻഡറിൻ | 
| സംവിധാനം: | Bi Gan | 
| പരിഭാഷ: | അഖില പ്രേമചന്ദ്രൻ | 
| ജോണർ: | ഡ്രാമ, മിസ്റ്ററി | 
ഇതൊരു ഫിലോസോഫിക്കൽ യാത്രയാണ് .ചെൻ എന്നയാൾ നടത്തുന്ന യാത്രയാണ് ചിത്രം. സഹോദരന്‍റെ പുത്രനെ തേടിയുള്ള ആ യാത്ര ചിലപ്പോൾ അയാളെത്തന്നെ കണ്ടെത്തുന്നതിനുള്ളതാകും. യാത്രയും യാത്രാപരിസരവും അവിടവിടെ സംവിധായകൻ കാട്ടിത്തരുന്ന ബിംബങ്ങളും ചേരുന്നതാണ് സിനിമ. സാധാരണ വിചാരങ്ങളെയും ആസ്വാദന രീതിയെയും മാറ്റിനിർത്തി കാണേണ്ട ചിത്രമാണ് കൈലി ബ്ലൂസ്. അവിടിവിടെ ഒളിപ്പിച്ചുവച്ചിരിക്കുന്ന കഥ. ഒരു ജിഗ്‌സോ പസിൽ പോലെ നമ്മൾ കണ്ടെത്തിയെടുക്കണം.

