Secret
സീക്രട്ട്‌ (2007)

എംസോൺ റിലീസ് – 2267

Download

2243 Downloads

IMDb

7.5/10

Movie

N/A

സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ കാവ്യമാണ് ഈ തായ്‌വാൻ സിനിമ.

ഒരു മ്യൂസിക് സ്കൂളിലേക്ക് പുതുതായി ചേരുന്ന ഒരു ചെറുപ്പക്കാരൻ. ആ പരിസരം കാണുന്നതിനിടയിൽ അവൻ ഒരു മ്യൂസിക് കേൾക്കുന്നു. അത് പ്ലേ ചെയ്തത് ഒരു പെൺകുട്ടിയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവർ പരസ്പരം അറിയാതെ ഇഷ്ടപെടുന്നു. പിന്നീട് അവർ സുഹൃത്തുക്കൾ ആകുന്നു. അതിനു ശേഷം ഇവർ അറിഞ്ഞു പ്രണയിക്കാൻ തുടങ്ങുന്നു. മനോഹരമായ പ്രണയവും വിസ്മയിപ്പിക്കുന്ന സംഗീതവും നമ്മളെ മറ്റൊരു ലോകത്തെത്തിക്കും. ഒരു മികച്ച ക്ലൈമാക്സ് ട്വിസ്റ്റും ചിത്രത്തിലുണ്ട്.

കടപ്പാട് :malluworldmoviesuggestions