The Orphan of Anyang
ദി ഓർഫൻ ഓഫ് അന്യാങ് (2001)

എംസോൺ റിലീസ് – 2917

ഭാഷ: മാൻഡറിൻ
സംവിധാനം: Chao Wang
പരിഭാഷ: ബോയെറ്റ് വി. ഏശാവ്
ജോണർ: ഡ്രാമ
Download

2876 Downloads

IMDb

6.7/10

Movie

N/A

ആറാം തലമുറ സംവിധായകനായ (Sixth Generation Director) വാങ് ചാവോ (Wang Chao) തന്റെ തന്നെ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത് 2001 പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് ദി ഓര്‍ഫന്‍ ഓഫ് അന്യാങ്.
ഫാക്ടറി ജോലി നഷ്ടപെട്ട ദഗാങ്, സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച വേശ്യയായ യാൻലി, ഗുണ്ടയായ സിഡെ – ഈ മൂന്ന് പേരിലൂടെ സോഷ്യലിസത്തിന്റെ പതനത്തിന് ശേഷമുള്ള ചൈനയെ അവതരിപ്പിക്കുകയാണ് സംവിധായകൻ. 2002ലെ ഐ. എഫ്.എഫ്.കെ യിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഈ ചിത്രത്തിന് ലഭിച്ചു.