എം-സോണ്‍ റിലീസ് – 1559

ഭാഷ | മാൻഡറിൻ |
സംവിധാനം | Rene Liu |
പരിഭാഷ | മുഹമ്മദ് റാസിഫ് |
ജോണർ | ഡ്രാമ, റൊമാൻസ് |
പത്ത് വർഷങ്ങൾക്ക് മുൻപുള്ള ഒരു ന്യൂ ഇയർ സീസണിൽ, വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ട് അപരിചിതർ ട്രെയിനിൽ വെച്ച് കണ്ടു മുട്ടുന്നു. പിന്നീടുള്ള പത്ത് വർഷങ്ങൾ, അവരുടെ സ്വപ്‌നങ്ങൾ, പ്രണയം, വിരഹം എന്നിവയുടെ സാക്ഷാത്കാരമാണ്. പത്ത് വർഷങ്ങൾക്ക് ശേഷം ഒരു വിമാനത്തിൽ വെച്ച് വീണ്ടും അവർ കണ്ടു മുട്ടുകയാണ്.
നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസ നേടുന്നതിനൊപ്പം തന്നെ സാമ്പത്തികമായും ഒരുപാട് നേട്ടം കൈവരിച്ചു.