Valu
വളൂ (2008)

എംസോൺ റിലീസ് – 390

Download

449 Downloads

IMDb

7.6/10

Movie

N/A

വികൃതിയായ ഒരു കാളക്കൂറ്റൻ ഒരു ഗ്രാമത്തിലുണ്ടാക്കുന്ന പോല്ലാപ്പുകളും അവനെ പിടിച്ചുകെട്ടാൻ നടത്തുന്ന ശ്രമങ്ങളുമാണ് വളുവിന്റെ ഇതിവൃത്തം. നിഷ്കളങ്കതയും സ്നേഹവും വാത്സല്യവും ആരാധനയും കാപട്യവുമെല്ലാം നിറഞ്ഞ ഗ്രാമജീവിതത്തിലെ വ്യത്യസ്തമുഖങ്ങളിലേക്കാണ് സംവിധാകൻ ക്യാമറ തിരിച്ചുവെച്ചിരിക്കുന്നത്. ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലും ബെർലിൻ, റോട്ടർഡാം, വെനീസ് ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം നർമ്മത്തിന്റെ സാന്നിധ്യമുണ്ട്.