Narvik: Hitler's First Defeat
നാർവിക്: ഹിറ്റ്‍ലേഴ്സ് ഫസ്റ്റ് ഡിഫീറ്റ് (2022)

എംസോൺ റിലീസ് – 3663

1940-ൽ ഹിറ്റ്‌ലറുടെ യുദ്ധവിമാനങ്ങൾക്കും ടാങ്കുകൾക്കും ആവശ്യമായ ഇരുമ്പയിര് (Iron Ore) എത്തിച്ചിരുന്നത് നോർവേയിലെ നാർവിക് എന്ന തുറമുഖം വഴിയായിരുന്നു. ഇത് തടയാൻ ബ്രിട്ടനും ഫ്രാൻസും ശ്രമിക്കുന്നതും, തുടർന്ന് ജർമ്മനി നോർവേയെ ആക്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.