The Burning Sea
ദി ബേണിങ് സീ (2021)

എംസോൺ റിലീസ് – 2974

Download

12655 Downloads

IMDb

6.3/10

John Andreas Andersen സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ നോർവീജിയൻ സിനിമയാണ് ‘ദി ബേണിങ് സീ‘ (Nordsjøen).
ഒരു ഓയിൽ റിഗ് തകർന്ന് അതിനിടയിൽ പെട്ട തന്റെ കാമുകനെ രക്ഷിക്കാൻ, സബ്മറൈൻ റോബോട്ട് ഓപ്പറേറ്ററായ നായികയും സുഹൃത്തും നടത്തുന്ന ശ്രമങ്ങളും, അവർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കാതൽ.

മനോഹരമായ ദൃശ്യങ്ങളും മികച്ച VFX ഉം മികച്ച ബാക്ഗ്രൗണ്ട് മ്യൂസിക്കും ഡിസാസ്റ്റർ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.