The Night Eats the World
ദി നൈറ്റ് ഈറ്റ്സ്‌ ദി വേൾഡ് (2018)

എംസോൺ റിലീസ് – 2294

Download

5926 Downloads

IMDb

6/10

തന്റെ കുറച്ചു സാധനങ്ങൾ എടുക്കാൻ വേണ്ടി മുൻ കാമുകിയായ ഫാനിയുടെ വീട്ടിലെത്തിയതാണ് സാം. വീട്ടിൽ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സാം അവിടെ എത്തുന്നത്. നമുക്ക് കുറച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞ് ഫാനി സാമിനെ അവിടെ ഒരു മുറിയിലേക്ക് പറഞ്ഞു വിടുന്നു. അവിടെ കിടന്ന് ഉറങ്ങിപ്പോയ സാം പിന്നീട് ഉറക്കമുണരുമ്പോൾ ഒരൊറ്റ രാത്രി കൊണ്ട് ലോകം മാറി മറിഞ്ഞത് കണ്ട് ഞെട്ടുന്നു.