A Girl Walks Home Alone at Night
എ ഗേള്‍ വാക്ക്സ് ഹോം എലോൺ അറ്റ്‌ നൈറ്റ്‌ (2014)

എംസോൺ റിലീസ് – 393

ഭാഷ: പേർഷ്യൻ
സംവിധാനം: Ana Lily Amirpour
പരിഭാഷ: ഷിഹാസ് പരുത്തിവിള
ജോണർ: ഡ്രാമ, ഹൊറർ
Download

1382 Downloads

IMDb

6.9/10

Movie

N/A

ഇറാനിലെ ബാദ് എന്ന സാങ്കല്പിക നഗരത്തിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നവരുടെ പിന്നാലെ പോകുന്ന ഏകാകിയയൊരു രക്തരക്ഷസ്സിന്റെ കഥയാണിത്. മദ്യവും മയക്കുമരുന്നും ലോകത്തെ കീഴടക്കുമ്പോള്‍ സ്ത്രീകളുടെ ജീവിതം സുരക്ഷിതമോ? ഫെമിനിസ്റ്റ് ചിന്താഗതികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട കഥാപാത്രം നായികയായി കടന്നുവരുന്ന ഈ ചിത്രം തീര്‍ത്തും കാവ്യാത്മകവും ഭീതിദവും പ്രണയാര്‍ദ്രവുമാണ്. ആദ്യാവസാനം ബ്ലാക്ക് & വൈറ്റായി ചിത്രീകരിച്ചിരിക്കുന്നതുകൊണ്ട് തന്നെ ഈ ഇറാന്‍ ചിത്രം പുതിയൊരനുഭവമാകുമെന്നത് തീര്‍ച്ചയാണ്.