Sokoote Rana
സൊകൂത്തേ റാണ (2015)

എംസോൺ റിലീസ് – 1375

IMDb

6.5/10

Movie

N/A

റാണ എന്ന കൊച്ചുപെൺകുട്ടിയുടെ എല്ലാമാണ് കക്കോളി എന്ന കോഴി. മുത്തശ്ശി നൽകിയ കക്കോളിയെ അവളാണ് വളർത്തി വലുതാക്കിയത്. മഴയുള്ള ഒരു രാത്രിയിൽ കക്കോളിയെ നഷ്ടപ്പെട്ടതിൽപ്പിന്നെ അവളൊന്നും സംസാരിക്കാതെയാവുന്നു. അമ്മ വിറ്റ കക്കോളിയുടെ മുട്ടകൾ കണ്ടെത്തി അവളെ സന്തോഷിപ്പിക്കാനായി അവളുടെ സഹോദരനായ റഹ്‌മാന് അത് അന്വേഷിച്ചു പോകേണ്ടിവരുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് നിഷ്‌കളങ്കമായ ഗ്രാമീണ സ്നേഹം വരച്ചുകാട്ടുന്ന ഈ ഇറാനിയൻ സിനിമയുടെ ഇതിവൃത്തം.