Under the Shadow
അണ്ടർ ദി ഷാഡോ (2016)

എംസോൺ റിലീസ് – 373

Download

754 Downloads

IMDb

6.8/10

ഇറാനിയൻ വിപ്ലവം കഴിഞ്ഞ് ഇറാൻ-ഇറാഖ് യുദ്ധത്തിൽ തകർന്നിരിക്കുന്ന തെഹ്‌റാൻ നഗരം. ഇവിടത്തെ പ്രശ്ങ്ങൾക്കിടയിൽ ജീവിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തെ ഒരു അജ്ഞാത ശക്തി വേട്ടയാടുന്നു. അവരുടെ വീട്ടിൽ കൂടിയിരിക്കുന്ന ജിന്നിനെ നേരിടുമ്പോൾ ഉണ്ടാകുന്ന ഭീതിജനിപ്പിക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സഹകരണത്തിൽ നിർമിച്ചതാണെങ്കിലും ഒരു അറബ് പശ്ചാത്തലത്തിൽ എടുക്കപെട്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആദ്യ ഹൊറർ ചിത്രമാകും ഒരു പക്ഷെ ഇത്.