A Short Film About Love
എ ഷോർട്ട് ഫിലിം എബൌട്ട്‌ ലൗ (1988)

എംസോൺ റിലീസ് – 167

ഭാഷ: പോളിഷ്
സംവിധാനം: Krzysztof Kieslowski
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ, റൊമാൻസ്
Download

1015 Downloads

IMDb

8.1/10

Movie

N/A

19 വയസ്സുകാരാൻ റ്റൊമെക്കിന് തന്നെക്കാൾ പ്രായമേറിയ അയൽക്കാരി മഗ്ദയെ ടെലിസ്കോപ്പ് വഴി ഒളിഞ്ഞു നോക്കുന്ന ശീലം ഉണ്ട്. അവളുമായി പ്രണയത്തിലാകുന്ന റ്റൊമെക്കിന് അനുഭവപ്പെടുന്ന സംഘർഷങ്ങൾ ആണ് കഥയിൽ. ഒരു കൌമാരക്കാരന്റെ പ്രേമത്തിന്റെ നിഷ്കളങ്കതയും മുതിർന്നവർ അതിനെ നോക്കികാണുന്ന രീതിയും ആണ് ഈ ചിത്രത്തിലെ പ്രമേയം.