Carte Blanche
കാർട്ടെ ബ്ലാൻചെ (2015)

എംസോൺ റിലീസ് – 557

ഭാഷ: പോളിഷ്
സംവിധാനം: Jacek Lusinski
പരിഭാഷ: ബിജു കെ. ചുഴലി
ജോണർ: ഡ്രാമ, റൊമാൻസ്
IMDb

6.9/10

Movie

N/A

ജെസിക് ലുസിൻസ്കി സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ പോളിഷ് ചലച്ചിത്രമാണ് കാർട്ടെ ബ്ലാൻചെ.
ചരിത്ര അദ്ധ്യാപകനും മദ്ധ്യ വയസ്കനുമായ കാസ്പറിന് കാഴ്ച നഷ്ടപ്പെടുന്ന രോഗത്തിന്റെ പിടിയിലാണ്. രോഗനിര്‍​ണയം നടത്തിയ ഡോക്ടര്‍ പ്രതീക്ഷയ്ക്ക് ഒരുവകയുമില്ലെന്ന് അറീയിക്കുന്നതോടെ നിരാശനായ കാസ്പര്‍ നടത്ചുന്ന ആത്മഹത്യശ്രമം പരാജയപ്പെടുന്നു… കാഴ്ച നഷ്ടപ്പെടുന്ന കാര്യം സ്ക്കൂള്‍ അധികാരികളോ വിദ്യാര്‍ത്ഥികളോ അറിഞ്ഞാല്‍ തന്റെ ജീവിതോപധി നഷ്ടപ്പെടും എന്നതിനാല്‍ ആരോടും അറിയിക്കാതെ അദ്ദേഹം അദ്ധ്യാപകവൃത്തി തുടരുകയാണ്…
ഷാങ്ങ്‌ഹായ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള ജൂറി ഗ്രാന്‍ഡ്‌ പ്രിക്സ് അവാര്‍ഡ് ചിത്രം കരസ്ഥമാക്കിയിരുന്നു .