Barren Lives
ബാരന്‍ ലിവ്സ് (1963)
എംസോൺ റിലീസ് – 558
ഭാഷ: | പോർച്ചുഗീസ് |
സംവിധാനം: | Nelson Pereira dos Santos |
പരിഭാഷ: | മോഹനൻ കെ.എം |
ജോണർ: | ഡ്രാമ |
Graciliano Ramosന്‍റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനപെടുത്തി 1963 ല്‍ Nelson Pereira dos Santos സംവിധാനം ചെയ്ത
ബ്രസീലിയന്‍ ചിത്രമാണ് ബാരന്‍ ലിവ്സ് .വടക്ക് കിഴക്കന്‍ ബ്രസീലിലെ ഒരു ദാരിദ്ര കുടുംബത്തിന്‍റെ കഥയാണ് പറയുന്നത് . Átila Iório, Orlando Macedo, Maria Ribeiro,Jofre Soares തുടങ്ങിയവര്‍ ആണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത് .ബ്രസീലിയന്‍ സിനിമയുടെ മുന്നേറ്റത്തിലെ പ്രധാന ചിത്രമാണ് ബാരെന്‍ ലിവ്സ് .1964 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്