4 Months, 3 weeks and 2 Days
4 മന്ത്സ്, 3 വീക്‌സ് ആൻഡ് 2 ഡേയ്‌സ് (2007)

എംസോൺ റിലീസ് – 314

ഭാഷ: റൊമാനിയൻ
സംവിധാനം: Cristian Mungiu
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Download

358 Downloads

IMDb

7.9/10

Movie

N/A

റൊമാനിയന്‍ സംവിധായകന്‍ ക്രിസ്ത്യന്‍ മുന്‍ഗ്വിയുടെ ഫോര്‍ മന്ത്സ്, ത്രീ വീക്സ് ആന്‍ഡ് റ്റു ഡേയ്ക്കാണ് 2007 ല്‍ പാം ദ്യോർ നേടിയത്. ചെഷെസ്ക്യുവിന്റെ കമ്മ്യുണിസ്റ് ഭരണകൂടത്തിന്റെ അവസാനകാലത്ത് തന്റെ സഹപാഠിയുടെ (ഗബ്രിയേല ) നിയമവിരൂദ്ധവും അതിനാല്‍ തന്നെ അതിസാഹസികവുമായ ഗര്‍ഭഛിദ്രത്തിന് വേണ്ടി അസാധാരണയായ ഒരു പെണ്‍കുട്ടി(ഒടീലിയ) നടത്തുന്ന കഠിനശ്രമങ്ങളാണ് ഫോര്‍ മന്ത്സ്, ത്രീ വീക്സ്, ടു ഡെയ്സ് എന്ന റൊമാനിയന്‍ ചിത്രത്തിന്റെ പ്രതിപാദ്യം.