The Student
ദി സ്റ്റുഡന്‍റ് (2016)

എംസോൺ റിലീസ് – 1899

ഭാഷ: റഷ്യൻ
സംവിധാനം: Kirill Serebrennikov
പരിഭാഷ: ബോയെറ്റ് വി. ഏശാവ്
ജോണർ: ഡ്രാമ
Download

1629 Downloads

IMDb

6.9/10

Movie

N/A

മരിയസ് വോൺ മായെൻബെർഗിന്റെ (Marius von Mayenburg) ജർമൻ നാടകമായ ‘martyr’-നെ ആസ്പദമാക്കി കിറിൽ സെറിബ്രെനികോവ് (Kirill Serebrennikov) സംവിധാനം ചെയ്ത ചിത്രം. ലോകം തിന്മയുടെ പിടിയിൽ അകപ്പെട്ടെന്ന് വിശ്വസിക്കുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിയായ വെന്യാമിൻ യുഴിൻ. അവന്റെ ചുറ്റുമുള്ള ആളുകളുടെ വിശ്വാസത്തെയും ധാർമ്മികതയെയും വെല്ലുവിളിക്കുന്നു. 2016 Cannes-ലെ Un certain regard വിഭാഗത്തിലും 2016-ലെ I.F.F.I-യിലെ മികച്ച ചിത്രത്തിനായുള്ള മത്സര വിഭാഗത്തിലും ദി സ്റ്റുഡന്റ് പ്രദർശിപ്പിച്ചു.