Celda 211
സെൽഡ 211 (2009)

എംസോൺ റിലീസ് – 146

ഭാഷ: സ്പാനിഷ്
സംവിധാനം: Daniel Monzón
പരിഭാഷ: ജേഷ് മോൻ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

3362 Downloads

IMDb

7.6/10

Movie

N/A

പ്രിസന്‍ ഗാര്‍ഡ് ആയി ജോലിയ്ക്ക് ചേരുന്ന യുവാന്‍ ഒലിവര്‍ തന്‍റെ ജോലിയുടെ ആദ്യ ദിവസത്തില്‍ തന്നെ അപകടകരമായ ഒരു അവസ്ഥയില്‍ പെടുകയാണ്. ജോലിയ്ടെ ആദ്യ ദിനം തന്നെ ജയിലില്‍ ഒരു കലാപം പൊട്ടിപുറപ്പെടുകയും കുറ്റവാളികള്‍ ജയില്‍ പിടിച്ചടക്കുകയും ചെയ്യുന്നു. തനിക്കു ജീവിക്കണം എങ്കില്‍ ഒരു പ്രതിയെ പോലെ പെരുമാറണം എന്നും അവരെ അത് ബോധ്യപെടുത്തുകയും ചെയ്യണം എന്ന് മനസിലാക്കുന്ന യുവാന്‍ അതിനു ശ്രമിക്കുക ആണ്. സെല്‍ നം: 211 അഥവാ സെല്‍ഡാ 211 ഒരു ഗ്രിപ്പിംഗ് ആയ ത്രില്ലര്‍ ചിത്രമാണ്