• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Interstellar / ഇന്റർസ്റ്റെല്ലാർ (2014)

June 26, 2015 by Vishnu

എം-സോണ്‍ റിലീസ് – 163 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ജെഷ് മോന്‍, അലൻ സെബി അരുൺ ജോർജ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ 8.6/10 ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവഹിച്ച ആക്ഷൻ അഡ്വഞ്ചർ സയൻസ് ഫിക്ഷൻ ഹോളിവുഡ് ചിത്രമായിരുന്നു ഇന്റർസ്റ്റല്ലാർ. ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരുന്നിട്ടുകൂടി കുടുംബബന്ധങ്ങൾ തമ്മിലുള്ള ആഴം വരച്ചുകാട്ടിയ സിനിമയായിരുന്നു ഇന്റർസ്റ്റല്ലാർ. ഒരു അച്ഛൻ – മകൾ ബന്ധത്തിന്റെ മനോഹാരിത അനുഭവേദ്യമാക്കിയതിൽ മാത്യു മക്കോനഹിയോടും മക്കെൻസി ഫോയോടുമാണ് പ്രേക്ഷകർ […]

Celda 211 / സെൽഡ 211 (2009)

May 10, 2015 by Vishnu

എം-സോണ്‍ റിലീസ് – 146 ഭാഷ സ്പാനിഷ് സംവിധാനം Daniel Monzón പരിഭാഷ ജെഷ് മോൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 പ്രിസന്‍ ഗാര്‍ഡ് ആയി ജോലിയ്ക്ക് ചേരുന്ന യുവാന്‍ ഒലിവര്‍ തന്‍റെ ജോലിയുടെ ആദ്യ ദിവസത്തില്‍ തന്നെ അപകടകരമായ ഒരു അവസ്ഥയില്‍ പെടുകയാണ്. ജോലിയ്ടെ ആദ്യ ദിനം തന്നെ ജയിലില്‍ ഒരു കലാപം പൊട്ടിപുറപ്പെടുകയും കുറ്റവാളികള്‍ ജയില്‍ പിടിച്ചടക്കുകയും ചെയ്യുന്നു. തനിക്കു ജീവിക്കണം എങ്കില്‍ ഒരു പ്രതിയെ പോലെ പെരുമാറണം എന്നും അവരെ അത് […]

Cinema Paradiso / സിനിമ പാരദീസൊ (1988)

October 23, 2014 by Vishnu

എം-സോണ്‍ റിലീസ് – 90 ഭാഷ ഇറ്റാലിയന്‍ സംവിധാനം Giuseppe Tornatore പരിഭാഷ ശ്രീധര്‍, ജെഷ് ജോണർ ഡ്രാമ 8.5/10 ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത് 1988 ൽ റിലീസ് ചെയ്യപ്പെട്ട ഒരു ഇറ്റാലിയൻ സിനിമയാണ്‌ ‘നുവൊ സിനിമ പാരഡിസോ (പുതിയ സിനിമ തിയേറ്റർ)’ . സാൽവറ്റോർ എന്ന് സിനിമ സം‍വിധായകന്റെ കുട്ടിക്കാലവും ആൽഫ്രഡോ എന്ന് സിനിമ ഓപ്പറേറ്ററുമായുള്ള ബന്ധവും, നർമവും ഗൃഹാതുരതയും ഉണർത്തുന്ന ഭാഷയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

No Man’s Land / നോ മാന്‍സ് ലാന്‍ഡ് (2001)

October 8, 2014 by Vishnu

എം-സോണ്‍ റിലീസ് – 83 ഭാഷ ബോസ്നിയൻ സംവിധാനം Danis Tanovic പരിഭാഷ ജെഷ് മോന്‍ ജോണർ കോമഡി, ഡ്രാമ, വാർ. 7.9/10 മരണമുഖത്തെ കാണിക്കുന്ന പട്ടാള കഥകള്‍ എന്നും നമുക്ക് ആവേശമാണ്, ഇത്തരം നിരവധി പട്ടാള കഥകള്‍ നാം സിനിമയായി കണ്ടിട്ടുണ്ടാവും. എന്നാല്‍ 2002ല്‍ ഇറങ്ങിയ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത ‘നോ മാന്‍സ് ലാന്‍ഡ്’ എന്ന ബോസ്‌നിയന്‍ സിനിമ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. ബോസ്‌നിയന്‍ അതിര്‍ത്തിയിലെ പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രഞ്ചില്‍ അകപ്പെടുന്ന […]

The Passion of the Christ / ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് (2004)

December 25, 2013 by Vishnu

എം-സോണ്‍ റിലീസ് – 34 ഭാഷ അരാമയിക് സംവിധാനം Mel Gibson പരിഭാഷ ജേഷ് മോന്‍, അരുണ്‍ ജോർജ്‌ ആന്റണി,ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ 7.1/10 മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്തു പ്രശസ്തമായ ചിത്രം. യേശുവിന്റെ കുരിശാരോഹണവും പീഡനവും നേരില്‍ കാണിക്കുന്ന ഏറ്റവും മികച്ച ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

City of God / സിറ്റി ഓഫ് ഗോഡ് (2002)

December 5, 2013 by Vishnu

എം-സോണ്‍ റിലീസ് – 33 ഭാഷ പോർച്ചുഗീസ് സംവിധാനം Fernando Meirelles, Kátia Lund (co-director) പരിഭാഷ ജേഷ് മോന്‍, സാഗര്‍ ജോണർ ക്രൈം, ഡ്രാമ 8.6/10 ഫെര്‍ണാണ്ടോ മിരെല്ലാസ് സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയാ ബ്രസീലിയന്‍ ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. നോവലിനെ ആധാരമാക്കിയാതാനെങ്കിലും നടന്ന സംഭവങ്ങളെ ആധാരമാക്കി ചെയ്ത സിനിമയാണ് ഇത്. ഒരു ക്രൈം ഗാങ്ങിന്റെ വളര്‍ച്ച വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ ചിത്രം ഗാംഗ്സ്റ്റര്‍ മൂവികള്‍ക്ക് ഒരു പുതിയ മാതൃക ആണ് അവതരിപ്പിച്ചത്. നൂറ്റാണ്ടിലെ തന്നെ […]

The Edge of Heaven / ദി എഡ്ജ് ഓഫ് ഹെവന്‍ (2007)

November 29, 2013 by Vishnu

എം-സോണ്‍ റിലീസ് – 32 ഭാഷ ജർമ്മൻ, ടർക്കിഷ് സംവിധാനം Fatih Akin പരിഭാഷ ജെഷ്മോന്‍ ജോണർ ഡ്രാമ 7.8/10 ഫത്തിഹ് അക്കിന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ജര്‍മന്‍ – ടര്‍ക്കിഷ് ചലച്ചിത്രമാണ് ദ എഡ്ജ് ഓഫ് ഹെവന്‍ . പിതാവിന്‍റെ പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുര്‍ക്കിഷ് യുവാവ് ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീര്‍ണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥ […]

Malena / മലേന (2000)

November 22, 2012 by Vishnu

എം-സോണ്‍ റിലീസ് – 05 ഭാഷ ഇറ്റാലിയൻ സംവിധാനം Giuseppe Tornatore പരിഭാഷ ജേഷ് മോന്‍ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ലൂസിയാനോ വിൻസെൻസോണിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ജുസെപ്പെ ടൊർനാട്ടോറെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചലച്ചിത്രമാണ് മലേന (ഇറ്റാലിയൻ: Malèna). മൊണിക്കാ ബെലുചി, ലൂസിയാനോ വിൻസൺസോണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലെ സിസിലി എന്ന ഗ്രാമത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. ഒരു പന്ത്രണ്ട് വയസുകാരന് ഒരു യുവതിയോടുണ്ടാകുന്ന പ്രണയവും […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]