Julieta
ജൂലിയേറ്റ (2016)
എംസോൺ റിലീസ് – 593
ഭാഷ: | സ്പാനിഷ് |
സംവിധാനം: | Pedro Almodóvar |
പരിഭാഷ: | ബോയെറ്റ് വി. ഏശാവ് |
ജോണർ: | മിസ്റ്ററി, റൊമാൻസ് |
ആലിസ് മൺറോയുടെ റണ്‍ എവേ എന്ന പുസ്തകത്തിലെ മൂന്ന് ചെറു കഥകളെ ആസ്പദമാക്കി പെഡ്രോ അല്മോദോവര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജൂലിയേറ്റ ജൂലിയറ്റ എന്ന സ്ത്രീയുടെ 30 മുതൽ 60 വയസ്സുവരെയുള്ള ജീവിതമാണ് ചിത്രത്തില്‍ പ്രതിപാധിക്കുന്നത് .ഇമ്മാ സുവാരസ്, അഡ്രിയാനാ യുഗാർറ്റെ തുടങ്ങിയവര്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് .