Land and Shade
ലാൻഡ് ആൻഡ് ഷെയ്‌ഡ്‌ (2015)

എംസോൺ റിലീസ് – 336

Download

693 Downloads

IMDb

7.1/10

Movie

N/A

2015ൽ സെസാർ അഗുസ്തോ അസേവാടോ സംവിധാനം ചെയ്ത കൊളംബിയൻ ചിത്രമാണ് ലാൻഡ് ആൻഡ് ഷെയ്‌ഡ്‌. വളരെ കാലം മുൻപ് വീടുവിട്ട് പോയ ഒരു കരിമ്പ് കൃഷിക്കാരൻ തന്റെ പേരക്കുട്ടിയെ കാണാൻ തിരിച്ച് വരുമ്പോൾ തന്റെ കുടുംബത്തിന് വന്നുചേർന്ന കഷ്ടതകളെ നേരിടുന്ന കഥയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ കാമറ അടക്കം 4 പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഈ ചിത്രം കഴിഞ്ഞ വർഷത്തെ ഫെസ്ടിവലുകളിൽ നിറഞ്ഞു നിന്ന ഒരു സിനിമയാണ്.