Like Water for Chocolate
ലൈക്ക് വാട്ടർ ഫോർ ചോക്ലേറ്റ് (1992)

എംസോൺ റിലീസ് – 2940

Download

3579 Downloads

IMDb

7.1/10

കുടുംബത്തിലെ ആചാരം നിമിത്തം കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കാൻ കഴിയാത്ത റ്റിറ്റ, തന്റെ പ്രണയിനിയുടെ സാമിപ്യത്തിനായി അവളുടെ സഹോദരിയെ കല്യാണം കഴിക്കേണ്ടി വന്ന പെഡ്രോ. ഇവരുടെ പ്രണയത്തിന്റെ കഥയാണ് ലൈക്‌ വാട്ടർ ഫോർ ചോക്ലേറ്റ്. റ്റിറ്റയുടെ വികാരങ്ങൾ അവളുടെ പാചകത്തിൽ പ്രതിഫലിക്കാൻ തുടങ്ങുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മെക്സിക്കോയിലാണ് കഥ നടക്കുന്നത്.