Maria Full of Grace
മരിയ ഫുള്‍ ഓഫ് ഗ്രേസ് (2004)

എംസോൺ റിലീസ് – 1225

ഭാഷ: സ്പാനിഷ്
സംവിധാനം: Joshua Marston
പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
ജോണർ: ക്രൈം, ഡ്രാമ
IMDb

7.4/10

മരിയാ അൽവരസ് ഒരു ഫ്ലവർ പ്ലാന്റേഷൻ ജീവനക്കാരിയാണ്. ബോസ്സുമായുള്ള ചില പ്രശ്നങ്ങളെത്തുടർന്ന് ജോലി ഉപേക്ഷിച്ച മരിയക്ക് വയറ്റിൽ വളരുന്ന കുഞ്ഞിനേയും സ്വന്തം കുടുംബത്തിനെയും സംരക്ഷിക്കാൻ കൊളംബിയയിൽ നിന്നും അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ജോലി ചെയ്യേണ്ടിവരുന്നു. എന്നാൽ അത്‌ മരിയ കരുതിയപോലെ നല്ല രീതിയിൽ പോകുന്നില്ല…