Our Mothers
അവർ മദേഴ്‌സ് (2019)

എംസോൺ റിലീസ് – 2849

ഭാഷ: സ്പാനിഷ്
സംവിധാനം: Cesar Diaz
പരിഭാഷ: ബോയെറ്റ് വി. ഏശാവ്
ജോണർ: ഡ്രാമ
Download

705 Downloads

IMDb

6.6/10

Movie

N/A

സീസർ ഡയസ് (César Díaz) എഴുതി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് അവർ മദേഴ്സ്.

1980-കളിൽ ഗ്വാട്ടിമാലയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി നടന്ന കൂട്ടകുരുതിയുടെ പശ്ചാത്തലത്തിൽ തകർക്കപ്പെട്ട കുടുംബങ്ങളെയും സ്ത്രീകളെയും പറ്റി പറയുകയാണ് ഈ ചിത്രം.

2019-ലെ ഐ.എഫ്.എഫ്.കെ യിലെ മികച്ച ചിത്രത്തിനായുള്ള മത്സര വിഭാഗത്തിൽ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട് കൂടാതെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ബെൽജിയത്തിന്റെ ഓസ്കാർ സബ്മിഷനായിരുന്നു ഈ ചിത്രം.