Parque vía
പാർക്കെ വിയ (2008)

എംസോൺ റിലീസ് – 2342

ഭാഷ: സ്പാനിഷ്
സംവിധാനം: Enrique Rivero
പരിഭാഷ: ബോയെറ്റ് വി. ഏശാവ്
ജോണർ: ഡ്രാമ
IMDb

6.7/10

Movie

N/A

എൻറിക്യു റിവേരോ (Enrique Rivero) എഴുതി സംവിധാനം ചെയ്ത് 2008 പുറത്തിറങ്ങിയ മെക്സിക്കൻ ചിത്രമാണ് പാർക്കെ വിയ. 30 വർഷമായിട്ട് ബംഗ്ലാവ് സൂക്ഷിപ്പുകരനാണ് ബെറ്റോ. പുറം ലോകവുമായിട്ടുള്ള അയാളുടെ ബന്ധം വളരെ ചെറുതാണ്. അങ്ങനെ തന്റേതായ ഒരു ഏകാന്ത ജീവിതം നയിക്കുമ്പോഴാണ് ഉടമസ്ഥ ബംഗ്ലാവ് വിൽക്കാൻ തീരുമാനിക്കുന്നത്. ബെറ്റോയുടെ മുമ്പോട്ടുള്ള ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട് ഉടമസ്ഥയ്ക്ക്. 2008-ലെ ഐ.എഫ്.എഫ്.കെ യിൽ സുവർണ ചകോരവും (Golden Crow Pheasant) ലോകാർണോ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലെപാർഡ്‍ (Golden Leopard) അവാർഡും ഈ ചിത്രം നേടി.