Satan
സാത്താന്‍ (2007)

എംസോൺ റിലീസ് – 1354

ഭാഷ: സ്പാനിഷ്
സംവിധാനം: Andrés Baiz
പരിഭാഷ: എബി ജോസ്
ജോണർ: ക്രൈം, ഡ്രാമ
Download

735 Downloads

IMDb

7.2/10

മാരിയോ മെൻഡോസ എഴുതിയ സാത്താനാസ് എന്ന നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രെസ് ബായിസ് സംവിധാനം ചെയ്ത സിനിമയാണ് സാത്താന്‍. 1986 ൽ കൊളംബിയയിലെ ബൊഗോട്ടോയിൽ നടന്ന പോസെറ്റോ കൂട്ടക്കൊലയാണ് ചിത്രത്തിന്റെ ഇതിവൃത്തം.  കൃസ്ത്യൻ പുരോഹിതൻ, ചന്തയിൽ കച്ചവടക്കാരിയായ യുവതി, ഇംഗ്ലീഷ് പ്രൊഫെസർ തുടങ്ങി മൂന്നു  വ്യത്യസ്ത മേഖലയിൽ ഉള്ള പ്രധാന കഥാപാത്രങ്ങൾ സമാന്തരമായി നടക്കുന്ന മൂന്നു കഥകളെ മുൻപോട്ടു നയിക്കുന്നു. സാത്താൻ എന്ന തിന്മയുടെ പ്രവർത്തനം എങ്ങനെയൊക്കെ മനുഷ്യന്റെ ജീവിതങ്ങളെ സ്വാധീനിക്കുമെന്നു സംവിധായകൻ വരച്ചു കാണിക്കുന്നുണ്ട്.