The King of the Mountain
ദി കിംഗ് ഓഫ് ദി മൗണ്ടൻ (2007)

എംസോൺ റിലീസ് – 1233

ഭാഷ: സ്പാനിഷ്
സംവിധാനം: Gonzalo López-Gallego
പരിഭാഷ: ഷിഹാബ് എ. ഹസ്സൻ
ജോണർ: ത്രില്ലർ

പഴയ കാമുകിയെ തേടിയിറങ്ങിയ ക്വിമ്മും, ഗാസ് സ്റ്റേഷനില്‍ വച്ച് പരിചയപ്പെട്ട ബിയ എന്ന യുവതിയും വഴി തെറ്റി മലമ്പാതയില്‍ എത്തപ്പെടുന്നു. അജ്നാതരായ കൊലയാളികളാല്‍ വേട്ടയാടപ്പെട്ട് കാട്ടിനകത്ത് പെട്ടുപോയ ഇരുവരും നേരിടുന്ന ഉദ്വേഗഭരിതമായ സംഭവങ്ങളാണ് ‘കിംഗ് ഓഫ് ദി ഹില്‍’ എന്ന സ്പാനിഷ് ചലച്ചിത്രം. 2007 ല്‍ പുറത്തിറങ്ങിയ കിംഗ് ഓഫ് ദി ഹില്‍ ഗോണ്‍സാലോ ലോപ്പസ്-ഗല്ലെഗോ സംവിധാനം ചെയ്തിരിക്കുന്നു.