The Platform
ദി പ്ലാറ്റ്ഫോം (2019)
എംസോൺ റിലീസ് – 1459
ഭാഷ: | സ്പാനിഷ് |
സംവിധാനം: | Galder Gaztelu-Urrutia |
പരിഭാഷ: | ശ്യാം നാരായണൻ ടി. കെ |
ജോണർ: | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
കാലദേശാതീതമായൊരിടത്ത് ലംബാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു തടവറ. അതിന്റെ ഓരോ നിലയിലും രണ്ടു തടവുകാര്‍ വീതം. ആരൊക്കെ ഈയവസ്ഥ അതിജീവിക്കും? ആരൊക്കെ സാഹചര്യങ്ങള്‍ക്ക് കീഴടങ്ങി മരണത്തിനിരയാകും?
2019ൽ Galder Gaztelu-Urrutia സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ സ്പാനിഷ് ചിത്രം മികച്ചൊരു ദൃശ്യാനുഭവം തന്നെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.