The Silence of the Sky
ദി സൈലന്‍സ് ഓഫ് ദി സ്കൈ (2017)

എംസോൺ റിലീസ് – 1228

IMDb

6.5/10

Movie

N/A

ക്രൂരമായ ബലാല്‍സംഗത്തിനിരയായി മാനസികമായി തകര്‍ന്നു പോയ രണ്ടു കുട്ടികളുടെ അമ്മ തനിക്കുണ്ടായ ദുരനുഭവം ഭര്‍ത്താവില്‍ നിന്ന് മറച്ചു വച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ മുന്നോട്ടുപോകാന്‍ തീരുമാനിക്കുന്നു. ജീവിതം മുന്നോട്ട് നീങ്ങവേ അവള്‍ ഭയപ്പെടുന്നത് പോലെ ഭര്‍ത്താവ് കാര്യങ്ങള്‍ അറിയുമോ? അറിഞ്ഞാല്‍ എങ്ങനെയായിരിക്കും അയാളുടെ പ്രതികരണം. മാര്‍ക്കോ ദൂത്രയുടെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമാണ് “ആകാശത്തിന്‍റെ നിശബ്ദത”. പല വേദികളിലും നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.