Three Steps Above Heaven
ത്രീ സ്റ്റെപ്‌സ് എബവ് ഹെവൻ (2010)

എംസോൺ റിലീസ് – 1241

Download

1553 Downloads

IMDb

6.8/10

Movie

N/A

Synopsis here.രണ്ട് വ്യത്യസ്തലോകങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരുടെ കഥ. സംഭവിക്കാന്‍ ഇടയില്ലാത്ത, തങ്ങളുടെ ആദ്യപ്രണയത്തെ കണ്ടെത്താനുള്ള വിഭ്രാത്മകത നിറഞ്ഞ അനുഭവങ്ങളിലേക്ക് വലിച്ചിഴക്കുന്ന അവിശ്വസനീയമായ ഒരു പ്രണയകഥയാണ് ‘ആകാശത്തിന് മൂന്നു മീറ്റര്‍ ഉയരത്തില്‍’ ആഖ്യാനം ചെയ്യുന്നത്. അപ്പര്‍-മിഡില്‍ ക്ലാസ്സുകാരിയും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും ഒന്നിനെയും കൂസാത്തവനും, പലപ്പോഴും സ്വബോധം നശിച്ച പോലെ പ്രവചനാതീതമായി പെരുമാറുന്നവനും, മോട്ടോര്‍ബൈക്ക് റേസുകളില്‍ റിസ്ക്കെടുക്കാന്‍ തയ്യാറായി മല്‍സരിക്കുന്ന ചെറുപ്പക്കാരനും തമ്മിലുള്ള പ്രണയം ഏതറ്റം വരെയുള്ളതായിരിക്കും? സംവിധാനം ഫെര്‍ണാണ്ടോ ഗോണ്‍സാലസ് മോളിന.Synopsis here.