To Kill A Man
ടു കിൽ എ മാൻ (2014)

എംസോൺ റിലീസ് – 690

Download

1150 Downloads

IMDb

6.3/10

എറെക്കാലമായി തന്നെയും തന്‍റെ കുടുംബത്തെയും പീഡിപ്പിക്കുന്ന തെരുവ് ഗുണ്ടയ്ക്കെതിരെ ഒരച്ഛന്‍ നടത്തുന പ്രതികാരമാണ് റ്റു കിൽ എ മാൻ.2014 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലജാൻഡ്രോ ഫെർണാണ്ടസ് അൽമെന്ദ്രാസ് ആണ് .ചിത്രം നിരവധി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ഒരുപാട് അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട് .