Volver
വോൾവർ (2006)

എംസോൺ റിലീസ് – 785

സോളെയുടെയും സഹോദരി റൈമുണ്ടയുടെയും കഥയാണ് വോൾവർ. അവർക്ക് എന്നോ നഷ്ടമായതൊക്കെ തിരിച്ചുകിട്ടുകയാണ്. വോൾവർ എന്നാൽ തിരിച്ചുവരവ് എന്ന് അർത്ഥം. ത്രില്ലർ ആയി തുടങ്ങുന്ന ചിത്രം, ഒരു ഘട്ടത്തിൽ ഹൊറർ ആകുന്നു, പിന്നീട് മിസ്റ്ററി ഡ്രാമ ആയി മാറുന്നു. റൈമുണ്ടയും അവരുടെ അമ്മയും അവരുടെ മകളും ഒക്കെ തമ്മിലുള്ള ബന്ധം അതിസങ്കീർണമാകുകയാണ്.പെനെലോപ് ക്രൂസിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന്.