XXY
എക്സ് എക്സ് വൈ (2007)

എംസോൺ റിലീസ് – 693

Download

679 Downloads

IMDb

7/10

Movie

N/A

അലക്സ്‌ എന്ന 15 വയസ്സുള്ള കുട്ടിയുടെ അതിസങ്കീർണമായ ജീവിതകഥ. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സ്വന്തം ഉപബോധമനസ്സിന്റെയും വിചാരങ്ങളാൽ ബന്ധനസ്ഥയായ അവൾ ജീവിതത്തിൽ വലിയൊരു തീരുമാനത്തിന്റെ പടിവാതിലിലാണ്. അത് എടുക്കാൻ അവൾ പ്രാപ്തയല്ലെങ്കിലും അവൾ അത് എടുത്തേ തീരൂ. ഏറ്റവും അടിസ്ഥാനപരമായ സത്വം കണ്ടെത്താനുള്ള അലക്സിന്റെ യാത്ര. അതിന് അവളെ സഹായിക്കാൻ അവളുടെ അമ്മ എത്തിക്കുന്ന ഡോക്ടറും കുടുംബവും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. നമ്മളുടെ സാധാരണ ചിന്താമണ്ഡലത്തിന് പുറത്തുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം.