A Pigeon Sat on a Branch Reflecting on Existence
എ പിജിയൻ സാറ്റ് ഓൺ എ ബ്രാഞ്ച് റിഫ്ലക്റ്റിംഗ് ഓൺ എക്സിസ്റ്റൻസ് (2014)
എംസോൺ റിലീസ് – 333
ഭാഷ: | സ്വീഡിഷ് |
സംവിധാനം: | Roy Andersson |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | കോമഡി, ഡ്രാമ, ഫാന്റസി |
2015ൽ പുറത്തിറങ്ങിയ ഒരു സ്വീഡിഷ് ബ്ലാക്ക് കോമഡി ചിത്രമാണ് ഇത്. റോയ് ആൻഡേഴ്‌സൺ സംവിധാനം ചെയ്ത “Living” ട്രിലോജിയിലെ അവസാന ഭാഗമാണ് ഈ ചിത്രം. നമ്മൾ എന്താണ് ഇവിടെ ചെയ്യുന്നത് എന്നതിന്റെ ഒരു പ്രതിഫലനമാണ് ചിത്രത്തിന്റെ പേര്. ഒരു കൂട്ടം ടാബ്ലോ രീതിയിലുള്ള സീനുകൾ ചേർന്ന ഈ ചിത്രം ഒരുപാട് പ്രശംസ ഏറ്റുവാങ്ങി. പ്രശസ്തമായ വെനീസ് ഫിലിം ഫെസ്റ്റിവലിൽ സുവർണ സിംഹം (Golden Lion)പുരസ്‌കാരം കരസ്ഥമാക്കിയതാണ് ഈ ചിത്രം.