A Swedish Love Story
എ സ്വീഡിഷ് ലൗ സ്റ്റോറി (1970)

എംസോൺ റിലീസ് – 2942

ഭാഷ: സ്വീഡിഷ്
സംവിധാനം: Roy Andersson
പരിഭാഷ:
ജോണർ: ഡ്രാമ, റൊമാൻസ്
Download

2434 Downloads

IMDb

7.3/10

Movie

N/A

മാസ്റ്റർ സംവിധായകൻ റോയ് ആൻഡേഴ്‌സന്റെ ആദ്യത്തെ ഫീച്ചർ ചലച്ചിത്രമാണ് ‘എ സ്വീഡിഷ് ലൗ സ്റ്റോറി‘. ഒരു അവധിക്കാലത്ത് വ്യത്യസ്തമായ കുടുംബപശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ട് കൗമാരക്കാർ തമ്മിൽ ഉടലെടുക്കുന്ന പ്രണയവും അവരുടെ സാഹസികതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആൻഡേഴ്‌സന്റെ സ്വതസിദ്ധമായ ശൈലിയിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം ഒരു വ്യത്യസ്തമായ കാഴ്ചാനുഭവമാണ്.