Koko-di Koko-da
കൊക്കോ-ഡി കൊക്കോ-ഡാ (2019)

എംസോൺ റിലീസ് – 2288

ഭാഷ: ഡാനിഷ്, സ്വീഡിഷ്
സംവിധാനം: Johannes Nyholm
പരിഭാഷ: നിസാം കെ.എൽ
ജോണർ: ഫാന്റസി, ഹൊറർ
Download

2252 Downloads

IMDb

5.8/10

Movie

N/A

Johannes Nyholmന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ horror ചിത്രമാണ് Koko-di Koko-da.
തങ്ങളുടെ ജീവിതത്തിൽ നടന്ന ഒരു വലിയ ദുരന്തത്തിന് 3 വർഷത്തിന് ശേഷം ക്യാമ്പിങ്ങിനായി ടോബിയസും എലിനും ഒരു കാട്ടിലേക്ക് പോകുന്നു. എന്നാൽ അന്ന് അവിടെ അവർ പ്രതീക്ഷിക്കാത്ത 3 അഥിതികളുടെ വരവോട് കൂടെ തങ്ങളുടെ ജീവിതത്തിലെ ആ ഭയാനകമായ ദിവസം ആവർത്തിക്കുകയാണെന്നവർ മനസ്സിലാക്കുന്നു.
ആ രണ്ട് കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഭയവും ടെൻഷനും കാണുന്നവരിലും പടരുന്നതിലൂടെ Koko-di Koko-da ഒരു പുതിയ horror അനുഭവമാകുന്നു.