Vada Chennai
വട ചെന്നൈ (2018)

എംസോൺ റിലീസ് – 2825

ഭാഷ: തമിഴ്
സംവിധാനം: Vetrimaaran
പരിഭാഷ: മുഹസിൻ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ, ത്രില്ലർ
Download

8005 Downloads

IMDb

8.4/10

Movie

N/A

ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ രചനയും സംവിധാനവും നിർവഹിച്ച് 2018-ൽ റിലീസായ ഒരു തമിഴ് ഗാങ്സ്റ്റർ ക്രൈം ത്രില്ലർ സിനിമയാണ് ‘വട ചെന്നൈ.’

അൻപ് എന്ന കാരം ബോർഡ് കളിക്കാരൻ സാഹചര്യങ്ങളുടെ സമ്മർദം മൂലം തന്റെ നാട്ടിൽ നടക്കുന്ന ഗാങ്സ്റ്റർ ഗെയിമിന്റെ ഭാഗമാവുകയും അതോടെ അവന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളും വളരെ ത്രില്ലിംഗ് ആയി നോൺ ലീനിയർ സ്വഭാവത്തിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ശക്തമായ തിരക്കഥ, അവതരണ മികവ്,  അഭിനേതാക്കൾ ഓരോരുത്തരുടെയും പ്രകടന മികവ്, പശ്ചാത്തല സംഗീതത്തിന്റെ മികവ് എന്നിവ കൊണ്ട് വടചെന്നൈ ഗംഭീരമായ ചലച്ചിത്രാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.