Goodachari
ഗൂഡാചാരി (2018)

എംസോൺ റിലീസ് – 1076

ഭാഷ: തെലുഗു
സംവിധാനം: Sashi Kiran Tikka
പരിഭാഷ: ഷാൻ ഫ്രാൻസിസ്
ജോണർ: ആക്ഷൻ, ത്രില്ലർ
Download

19309 Downloads

IMDb

7.8/10

Movie

N/A

2018 ല്‍ പുറത്തിറങ്ങിയ ഒരു സ്പൈ തൃല്ലര്‍ സിനിമ ബംഗ്ലാദേശിലും പാക്കിസ്താനിലും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മുജാഹിദ്ദീന്‍ എന്ന തീവ്ര വാദ സംഘടന ഹൈദരാബാദില്‍ ത്രിനേത്ര എന്ന ഇന്ത്യയുടെ രഹസ്യ ഏജന്‍സിക്കു നേരെ നടത്തിയ വലിയ ഒരു ആക്രമണത്തില്‍ ത്രിനേത്രയുടെ 2 പ്രധാന ഒഫ്ഫീസര്‍മാരും പത്തോളം രഹസ്യ ഏജന്‍റ്മാരും കുറെ ജനങ്ങലും അതി ദാരുണമായി കൊല്ലപ്പെടുന്നു. അതിന് കാരണക്കാരനായ അല്‍ മുജാഹിദ്ദീന്‍റെ നേതാവ് റാണയെയും അവന്‍റെ അനുയായികളെയും ത്രിനേത്രയുടെ രഹസ്യ ഏജന്‍റ് ആയ ഗോപി അവരുടെ രാജ്യത്ത് ചെന്ന് കീഴ്‌പ്പെടുത്തുന്നതും അവരെ കൊല്ലുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

സ്വന്തം രാജ്യത്തെ തീവ്രവാദികളുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി ആ രഹസ്യ ഏജന്‍റ് നടത്തുന്ന പോരാട്ടം
വളരെ അധികം ട്വിസ്റ്റുകളും സസ്പന്‍സും നിറഞ്ഞ, ഓരോ നിമിഷവും കാഴ്ചക്കാരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കുന്ന ഒട്ടും ബോറടിപ്പിക്കാത്ത നല്ല ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണിത്.