എം-സോണ്‍ റിലീസ് – 1716

ഭാഷ | തെലുഗു |
സംവിധാനം | Gowtam Tinnanuri |
പരിഭാഷ | സാമിർ |
ജോണർ | ഡ്രാമ, റൊമാൻസ് |
കാർത്തികും അഞ്ജലിയും അവരുടെ പതിനാലാമത്തെ വയസ്സിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. പരസ്പരം അഗാധമായ പ്രണയം ഉണ്ടായിരുന്നിട്ടും, സാഹചര്യങ്ങൾ അവരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വേർപിരിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടെ രക്ഷിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ എത്രത്തോളം കുട്ടികളെ ബാധിക്കുന്നുണ്ട് എന്ന കാര്യവും പറഞ്ഞു വെക്കുന്നുണ്ട്, മള്ളി രാവാ എന്ന ഈ ചിത്രം.