15+ Coming of Age
15+ കമിങ് ഓഫ് ഏജ് (2017)

എംസോൺ റിലീസ് – 2733

Download

6867 Downloads

IMDb

5.6/10

Movie

N/A

തായ്‌ ഭാഷയിൽ 2017 ഇൽ Napat jitweerapat, Aswanai klin-eiam, Artwanun klinaiem എന്നീ 3 പേർ സംവിധാനം ചെയ്ത് പുറത്തിറക്കിയ ടീനേജ് സ്കൂൾ കോമഡി എന്റർടൈൻമെന്റാണ് 15+ കമിങ് ഓഫ് ഏജ്.

ജനിച്ചതുമുതൽ കാണുന്ന എല്ലാത്തിനോടും ജിജ്ഞാസയുള്ള നായകനും സ്കൂളിൽ തന്നെ ഏറ്റവും ഉഴപ്പിനടക്കുന്ന രണ്ട് സുഹൃത്തുക്കളും കൂടി ചേർന്ന് സ്കൂളിലെ വാർഷിക പ്രൊജക്റ്റിൽ ഒന്നാം സ്ഥാനം കിട്ടാൻ വേണ്ടി മികച്ച ടോപിക് കണ്ടെത്താൻ ശ്രമിക്കുന്നതും അതിനുവേണ്ടി ചെയ്യുന്ന ഏടാകൂടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.