Bad Genius
ബാഡ്‌ ജീനിയസ് (2017)

എംസോൺ റിലീസ് – 607

Download

17570 Downloads

IMDb

7.6/10

2017 ൽ പുറത്തിറങ്ങിയ തായ് ത്രില്ലർ ആണ് Bad Genius . 2017 ൽ തായലൻറ്റിൽ ഏറ്റവും കൂടുതൽ പൈസ കളക്ട് ചെയ്ത സിനിമയാണിത് .
ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് Nattawut Poonpiriya ആണ് . പുതുമുഖങ്ങൾ ആണ് സിനിമയിലെ . പ്രധാന കഥാപാത്രങ്ങളെ എല്ലാം അവതരിപ്പിച്ചിരിക്കുന്നത് . തായലൻറ്റ് , ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് .
അസാമാന്യ ബുദ്ധിശക്തിയും കഴിവുമുള്ള Lynn എന്ന വിദ്യാർത്ഥിനിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . പുതിയ സ്കൂളിൽ എത്തപ്പെട്ട Lynn തന്‍റെ സഹപാഠിയായ Grace നെ പരീക്ഷയിൽ ജയിക്കാൻ സഹായിക്കുന്നു . പിന്നീട് മറ്റു കുട്ടികളിൽ നിന്ന് ഫീസ് വാങ്ങി അവരെയും പരീക്ഷയിൽ ജയിപ്പിക്കുന്നു . യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷയായ STIC(SAT) യുടെ ചോദ്യം ചോർത്താൻ അവളും അവളുടെ ഫ്രണ്ട്സും പ്ലാൻ ചെയ്യുന്നു . അതിന് സഹായിക്കാൾ മറ്റൊരു സമർത്ഥനായ വിദ്യാർത്ഥിയായ bank ൻറെ സഹായം തേടുന്നു . Lynn, bank, Pat, Grace എന്നിവർ നടത്തുന്ന പ്ലാനും അതിനിടയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഒക്കെയായി വളരെ ത്രില്ലിംങ് ആയാണ് സിനിമ മുന്നോട്ടു പോവുന്നത് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ