Bangkok Traffic (Love) Story
ബാങ്കോക്ക് ട്രാഫിക് (ലവ്) സ്റ്റോറി (2009)

എംസോൺ റിലീസ് – 1079

ഭാഷ: തായ്
സംവിധാനം: Adisorn Trisirikasem
പരിഭാഷ: മുഹമ്മദ്‌ റാസിഫ്
ജോണർ: കോമഡി, റൊമാൻസ്
IMDb

7.1/10

Movie

N/A

മുപ്പത് വയസ്സുള്ള അവിവാഹിതയായ ചെറുപ്പക്കാരിയാണ് ലൈ. സുഹൃത്തിന്റെ വിവാഹ ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ചെറുപ്പക്കാരനോട് “ലൈ”ക്ക് പ്രണയം തോന്നുന്നു.തന്റെ പ്രണയം അയാളെ അറിയിക്കുന്നതിനുള്ള ലൈയുടെ ശ്രമങ്ങളും അതിനിടയിൽ സംഭവിക്കുന്ന അബദ്ധങ്ങളും രസകരമായ രീതിയിൽ പറയാൻ ശ്രമിച്ചിരിക്കുകയാണ് ബാങ്കോക്ക് ട്രാഫിക് ലവ് സ്റ്റോറിയിലൂടെ.