Born to Fight
ബോൺ ടു ഫൈറ്റ് (2004)

എംസോൺ റിലീസ് – 1739

ഭാഷ: തായ്
സംവിധാനം: Panna Rittikrai
പരിഭാഷ: അൻസിൽ ആർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

5015 Downloads

IMDb

6.1/10

പോലീസ് അറസ്റ്റ് ചെയ്ത തങ്ങളുടെ തലവനെ വിട്ടുകിട്ടാനായി, ലഹരിമരുന്ന് മാഫിയ ഒരു ഗ്രാമത്തെയും, അവിടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വന്ന കുറച്ചു കായിക താരങ്ങളെയും ഉള്‍പ്പെടെ ബന്ദികളാക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നും രക്ഷപെടുവാനായി അവര്‍ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം.
ഓങ്-ബാക് സിനിമയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്സ് കൊറിയോഗ്രാഫറാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച സംഘട്ടന രംഗങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം. സിനിമയുടെ തൊണ്ണൂറ് ശതമാനവും ആക്ഷനാണ്.