എം-സോണ്‍ റിലീസ് – 1802

ഭാഷ | തായ് |
സംവിധാനം | Sophon Sakdaphisit |
പരിഭാഷ | നിസാം കെ.എൽ |
ജോണർ | ഹൊറർ, ത്രില്ലർ |
Sopon Sukdapisitന്റെ സംവിധാനത്തിൽ 2008ൽ റിലീസായ തായ് horror/Thriller ആണ് Coming soon.
യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി പുതിയ ഒരു പ്രേതസിനിമ റിലീസ് ആവുകയും അത് കണ്ടതിനുശേഷം തീയറ്ററിലെ ജോലിക്കാരനായ നായകൻ അതിലെ പ്രേതത്തെ പലപ്പോഴായി കാണുകയും ചെയ്യുന്നു. എന്നാൽ തനിക്കു മാത്രമല്ല ഈ അനുഭവം എന്ന മനസ്സിലാകുന്നതോടകൂടി നായകനും കാമുകിയും ഇതിന്റെ ചുരുളഴിക്കാൻ ഇറങ്ങുന്നു.
സാധാരണ ക്ളീഷേ പ്രേതസിനിമകളെപോലെയല്ലാതെ ട്വിസ്റ്റും ത്രില്ലിംഗ് എലമെന്റ്സുമായി ഒരു പുതുമ അവകാശപ്പെടാനുള്ള ചിത്രം തന്നെയാണ് coming soon