എം-സോണ് റിലീസ് – 2293

ഭാഷ | തായ് |
സംവിധാനം | Nawapol Thamrongrattanarit |
പരിഭാഷ | സാരംഗ് |
ജോണർ | ഡ്രാമ, റൊമാൻസ് |
2019ൽ തായ്‌ലൻഡിൽ റിലീസായ ചിത്രമാണ് ഹാപ്പി ഓൾഡ് ഇയർ. പ്രധാന കഥാപാത്രമായ നായിക വീട് പുതുക്കി പണിയാൻ നോക്കുന്നതാണ് കഥ. എന്നാൽ വീട്ടിലെ സാധനങ്ങൾ എല്ലാം എടുത്തത് കളഞ്ഞാൽ മാത്രമേ പുതുക്കി പണിയാൻ സാധിക്കുള്ളു എന്ന് മനസ്സിലായ നായികയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങൾ ആണ് ചിത്രം പറയുന്നത്.
2019 ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനുള്ള ഏഷ്യൻ ഫിലം അവാർഡ് ഇൗ ചിത്രം കരസ്ഥമാക്കി.