Home for Rent
ഹോം ഫോർ റെന്റ് (2023)

എംസോൺ റിലീസ് – 3334

Download

8613 Downloads

IMDb

6.6/10

Movie

N/A

നിങും ഭർത്താവ് ക്വിനും മകൾ ഇങും സന്തോഷമായി തായ്‌ലൻഡിൽ ഒരിടത്ത് ജീവിക്കുകയായിരുന്നു. അങ്ങനെ, അവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ ഡോക്ടർമാരായ രണ്ട് സ്ത്രീകൾ വരുന്നു. അതിന് ശേഷം, അവരുടെ ജീവിതത്തിൽ പല അസാധാരണമായ സംഭവങ്ങൾ അരങ്ങേറാൻ തുടങ്ങുന്നു.

ഷട്ടർ(2004) എന്ന തായ്‌ലൻഡ് ഹൊറർ ചിത്രത്തിന്റെ രചയിതാവായ “സോപ്തോൺ സുക്തപിസ്റ്റ്” ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. വൺ ഡേ(2016) എന്ന തായ്‌ലൻഡ് റൊമാന്റിക് പടത്തിലൂടെ പ്രേക്ഷകഹൃദയം കവർന്ന “നിത ജിരായുൻക്യുൺ” ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഹൊറർ മിസ്റ്ററി ത്രില്ലർ പ്രേമികളെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം പടത്തിലുണ്ട്.