എം-സോണ്‍ റിലീസ് – 2193

ഭാഷ | തായ് |
സംവിധാനം | Scrambled Egg Team |
പരിഭാഷ | മുഹമ്മദ് റാസിഫ് |
ജോണർ | കോമഡി, റൊമാൻസ് |
ഇംഗ്ലീഷ് അറിയാത്ത പോണും, ബോയും, ജൂഡും കൂടി തായ്‌ലാന്റിൽ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറുകയാണ്.കൂട്ടത്തിലെ പോൺ ടെൻഷനടിച്ചു കഴിഞ്ഞാൽ സ്വന്തം ഭാഷ തന്നെ മറന്നുപോകുന്ന ഒരു പെൺകുട്ടിയാണ്. പോണിന്റെ ലക്ഷ്യം തന്റെ കസിൻ സിസ്റ്ററിന്റെ കല്ല്യാണം കൂടുക. ബോയ്ക്ക് സ്വന്തം കാമുകിയെ കാണണം. ജൂഡിന് അല്പം നിഗൂഢമായൊരു ലക്ഷ്യവും.