Pee Mak
പീ മാക് (2013)

എംസോൺ റിലീസ് – 438

ഭാഷ: തായ്
സംവിധാനം: Banjong Pisanthanakun
പരിഭാഷ: ഷഫീഖ് എ.പി
ജോണർ: കോമഡി, ഹൊറർ
Download

30873 Downloads

IMDb

7.2/10

Movie

N/A

Banjong Pisanthanaku സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ ‘തായ്‌- കോമഡി-ഹൊറര്‍’ ചിത്രമാണ് ‘പീ മാക്’ (Phi Mak Phra Khanong). പട്ടാളത്തില്‍ ജോലി ചെയ്യുന്ന ‘മാക്’, സഹപ്രവര്‍ത്തകരായ തന്റെ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. മാക്കും കൂട്ടരും വീട്ടിലെത്തിയ ശേഷം, യഥാര്‍ത്ഥത്തില്‍ മാക്കിന്റെ കുടുംബം മരിച്ച വിവരം കൂട്ടുകാര്‍ മനസ്സിലാക്കുകയും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. പ്രധാന കഥാപാത്രമായ മാക്കിനെ Mario Maurer അവതരിപ്പിക്കുന്നു. വളരെ ജനപ്രീതി നേടിയ ഈ ചിത്രം ASEAN International Film Festival and Award ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.