Sick Nurses
സിക്ക് നേഴ്സസ് (2017)
എംസോൺ റിലീസ് – 1861
ഭാഷ: | തായ് |
സംവിധാനം: | Piraphan Laoyont, Thodsapol Siriwiwat |
പരിഭാഷ: | ശ്യാം നാരായണൻ ടി. കെ |
ജോണർ: |
രഹസ്യമായി മൃതശരീരങ്ങള്‍ കച്ചവടം ചെയ്യുന്ന ഒരാശുപത്രിയിലെ ഡോക്ടറെയും നഴ്സുമാരെയും തേടി അവരുടെ പഴയൊരു ഇര തിരിച്ചുവരുന്നതും, തുടര്‍ന്നുണ്ടാവുന്ന ഭീതിദസന്ദര്‍ഭങ്ങളുമാണ് Piraphan Laoyont, Thodsapol Siriwiwat എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത സിക്ക് നഴ്സസ് എന്ന തായ് ചിത്രത്തിന്റെ ഇതിവൃത്തം.