The Pool
ദി പൂൾ (2018)

എംസോൺ റിലീസ് – 1449

Download

2340 Downloads

IMDb

5.3/10

Movie

N/A

ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഉപേക്ഷിക്കപ്പെട്ട ആറുമീറ്റര്‍ ആഴമുള്ളൊരു സ്വിമ്മിംഗ് പൂള്‍. അതില്‍ പെട്ടുപോയ ഡേയും അയാളുടെ ഗേള്‍ഫ്രണ്ട് കോയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ക്ഷണിക്കാത്ത ഒരു അതിഥികൂടി ആ പൂളിലേക്കെത്തുന്നു. ഒരു മുതല! ഡേയും കോയും മുതലയുടെ കൂര്‍ത്ത പല്ലുകളുടെ ഇരയാവുമോ? അതോ അവിടെനിന്ന് രക്ഷപ്പെടുമോ? ഒന്നര മണിക്കൂര്‍ പ്രേക്ഷകനെ ഉദ്വേഗത്തിലാഴ്ത്തുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍.