Kedi
കെഡി (2016)

എംസോൺ റിലീസ് – 675

ഭാഷ: ടർക്കിഷ്
സംവിധാനം: Ceyda Torun
പരിഭാഷ: മോഹനൻ ശ്രീധരൻ
ജോണർ: ഡോക്യുമെന്ററി
Download

444 Downloads

IMDb

7.6/10

Movie

N/A

ഇസ്താംബൂളിൽ മനുഷ്യരേക്കാൾ കൂടുതൽ പൂച്ചകളാണത്രെ.അലഞ്ഞു നടക്കുന്ന പൂച്ചകൾ മുതൽ വീട്ടുകാരിയുടെ പൊന്നോമനയായ പൂച്ചവരെ ഇക്കൂട്ടത്തിലുണ്ട്.ഈ പൂച്ചകൾ ഇസ്താംബൂളുകാരുടെ നിത്യജീവിതവുമായി കൂടിക്കുഴഞ്ഞ് കിടക്കുന്നു. ഇതിൽ വ്യതിരിക്തമായ വ്യക്തിത്വം പുലർത്തുന്ന ഏതാനും പൂച്ചകളുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുന്ന ഒരു ഡോക്യു ഫിക്ഷനാണ് കെഡി .